ജീവിതത്തിൽ മനുഷ്യർക്ക് യാത്രകൾ പല വിധത്തിലുണ്ട്. ആദ്യ യാത്ര അച്ഛനിൽ നിന്ന് അമ്മയിലേക്കും രണ്ടാമത് അമ്മയിൽ നിന്ന് ലോകത്തിന്റെ മടിത്തട്ടിലേക്കുമാണ്. പിന്നീട് ജീവിക്കുവാനും, ജീവിച്ചു ജയിക്കാനുമുള്ള അതിവേഗ യാത്രയിലാണ് ഓരോരുത്തരും. ആ യാത്രയാണ് നമ്മുടെ
Category: Articles
ജയിച്ചത് സ്ത്രീകൾ പ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ; ലിംഗ സമത്വം ഇന്നും അകലെ
ഡോ.ഡിന്നി മാത്യു മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം 2025 മാർച്ച് അഞ്ചിന് പത്രങ്ങളിൽ വന്ന ഒരു വാർത്തയുണ്ട് . “ജയിച്ചത് സ്ത്രീകൾ; പ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ” ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ പരാശ്വരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം.
ബന്ധങ്ങളെ നിലനിർത്തി ജീവിത ചുവടുകൾ വെയ്ക്കുക
ലോകത്തിൽ ബന്ധങ്ങൾക്ക് വലിയ വിലയാണുള്ളത്. ലോകത്തിലെ ആദ്യബന്ധം ദൈവവും മനുഷ്യനും തമ്മിലായിരുന്നു. ബൈബിൾ പറയുന്നു: “ആദമിന്റെ സൃഷ്ടിപ്പിലൂടെ ദൈവം ആദമിനെ സ്നേഹിക്കുകയും ആ ബന്ധം ആദമിന് തുണയെ ലഭിക്കുവാൻ ഇടയാകുകയും ചെയ്തു.” അന്നുമുതലാണ് കുടുംബ
കേരളം ബാർബേറിയൻ കാലഘട്ടത്തേക്ക് മടങ്ങുന്നുവോ?
ഷാജി ആലുവിള ആലപ്പുഴയിൽ ഗുണ്ടകൾ തമ്മിൽ നടുറോഡിൽ തമ്മിലടി, കത്തിക്കുത്ത്.തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരൻ കാമുകി ഉൾപ്പെടെ അഞ്ച് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. അതിന് മുമ്പാണ് സാത്താൻ സേവകനായ മകൻ പിതാവിനെ വെട്ടി കൊലപ്പെടുത്തിയത്.
ഭാരത ക്രൈസ്തവരുടെ വേദന അറിഞ്ഞ ട്രംപ്; നോർത്തിന്ത്യൻ ക്രൈസ്തവർ ആശ്വാസത്തിൽ
ഇന്ത്യയിലെ സുവിശേഷകരെ പീഢിപ്പിച്ച് കള്ളക്കേസുകൾ ഉണ്ടാക്കി ജയിലിലടച്ചതിനെ തിരെ ട്രംപിൻ്റെ ഇടപെടലുകൾ ഉണ്ടായതായി തെഹൽക മാത്യു ശാമുവൽ. മോദിയുടെ ഫ്രാൻസ് വഴിയുള്ള അമേരിക്കൻ യാത്ര ഈ മാസം 12 നായിരുന്നു. അതിന് മുമ്പെ 9-ന്
മടിയന്മാരായ ഇടയന്മാർ ഭാഗം -4: സഭ പിളർത്തുന്ന ഇടയന്മാർ
നമുക്കിടയിൽ ലോക്കൽ സഭകൾ പലതും രണ്ടാകുന്നത് പാസ്റ്റർമാരുടെ സ്ഥലമാറ്റ സമയത്താണ്. സ്ഥലമാറ്റ സമയമാകുമ്പോൾ അത് ഉൾക്കൊള്ളാൻ മനസ്സില്ലാത്ത പാസ്റ്റർമാർ സഭയിൽ ഒരു വിഭാഗം വിശ്വാസികളെ വശത്താക്കും. അവരുടെ പിൻബലത്തോടുകൂടി സഭാ ആസ്ഥാനങ്ങളിലേയ്ക്ക് കത്ത് അയയ്ക്കുകയും
ദൈവ പ്രസാദമോ ? ലോക പ്രസാദമോ ?
പാസ്റ്റർ മാത്യു വർഗീസ്, ഡാളസ് തിരുഹിതം നിറവേറ്റുവാൻ തിരഞ്ഞെടുക്കപ്പെട്ട മൺപാത്രങ്ങൾ അത്രേ ദൈവത്തിൻ്റെ വിശുദ്ധ ജനം. നന്മയും പൂർണ്ണതയും ഉള്ള ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞു മുന്നോട്ട് കാലടുത്തുവയ്ക്കുന്നവരാണ് സാക്ഷാൽ വീണ്ടെടുക്കപ്പെട്ടവർ. ലോകത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ട് പരക്കം
പ്രസംഗകല : അവതരണത്തിലെ വൈകല്യങ്ങൾ
പ്രഗൽഭരായവർ പോലും അറിഞ്ഞോ അറിയാതെയോ ആവർത്തിക്കുന്ന ചില ശൈലികളും പ്രയോഗങ്ങളും പ്രസംഗ കലയുടെ ഗുണമേന്മയെ സാരമായി ബാധിക്കാറുണ്ട് .അവയൊക്കെ ഉന്നതരായവർ ചെയ്യുന്നത് കൊണ്ട് അതെല്ലാം ശരിയെന്ന് ധരിച്ച് മറ്റുള്ളവരും ആവർത്തിക്കുന്നു. അവതരണത്തിലെ വൈകല്യങ്ങൾ കേൾവിക്കാരനിൽ
രാസലഹരികൾ: മാതാപിതാക്കൾ ചെയ്യേണ്ടത്.
രാസലഹരികൾ സമൂഹത്തിൽ ദുരന്തം വിതയ്ക്കുകയാണ്. ഒറ്റത്തവണ ഉപയോഗം മതി തീർന്നു ജീവിതം. എലിക്കെണി പോലെ എന്ന് പറയാം. പെട്ടാൽ പ്പെട്ടു. സർവ്വനാശം വിതയ്ക്കുന്ന ലഹരിക്കെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണം. ലഹരിപദാർത്ഥങ്ങളോട് എളുപ്പത്തിൽ ചായ്‌വ് ഉണ്ടാവുന്ന
മദ്യനയമാറ്റം: നാടിനെതിരാകുമ്പോള് തിരുത്തണം
മദ്യനയമാറ്റം: നാടിനെതിരാകുമ്പോള് തിരുത്തണം: അഡ്വ. ചാര്ളി പോള്