കോടതി ഉത്തരവിറങ്ങും മുമ്പെ വിമാനം പോയി; വെനസ്വേലന് മാഫിയ സംഘത്തെ നാടുകടത്തി യു.എസ്.
വാഷിംഗ്ടൺ: കോടതി ഉത്തരവ് മറികടന്ന് വെനസ്വേലന് തടവുകാരെ എല് സാവദോറിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം. കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘമായ ‘ട്രെന് ദെ അരാഗ്വ’ സംഘത്തില് പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 238 പേരെയാണ് അമേരിക്ക നാടുകടത്തിയത്.