എല്ലാം മായയാണെന്നാണ് അയാളുടെ വാദം. ഒരിക്കല്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ മദമിളകിയ ആന അതുവഴി വന്നു. കൂട്ടുകാരോടൊപ്പം അയാളും ഓടി. ചെളിനിറഞ്ഞ കിടങ്ങില്‍ അയാള്‍ വീണു. മദമിളകിയ ആനയും മായയാണോ? കൂട്ടുകാര്‍ ചോദിച്ചു. ആദ്യം എന്നെ ചെളിയില്‍
Category: വിചാരം
ഒരു പ്രഭാതം കൂടി കാണാന്‍ പറ്റുന്നതും ശുദ്ധവായു ശ്വസിക്കുന്നതുമെല്ലാം നമ്മുടെ അനുഗ്രഹങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കട്ടെ
തന്റെ മകന് ഉടുപ്പുകളും വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് അയാള്‍ അവനെ ശ്രദ്ധിച്ചത്. അവന്‍ ദൈന്യതയോടെ ചോദിച്ചു: എന്നെ ഒന്ന് സഹായിക്കുമോ? എനിക്ക് ധരിക്കാന്‍ വസ്ത്രമില്ല. അയാള്‍ തന്റെ മകനോട് ചോദിച്ചു: നിനക്ക് വാങ്ങിയ ഉടുപ്പുകളില്‍ കുറച്ച്
തുടര്‍ച്ചയായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് നമ്മെ പുനരുദ്ധരിക്കാം…
അയാള്‍ രണ്ടുപശുക്കളെ വാങ്ങി. അമ്മയും മകളുമായിരുന്നെങ്കിലും വലുപ്പത്തില്‍ അത് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. പലരോടും ചോദിച്ചെങ്കിലും ആര്‍ക്കും ഇതിനുത്തരം കൊടുക്കാന്‍ സാധിച്ചില്ല. അങ്ങനെ അയാള്‍ രാജാവിനുമുമ്പിലും എത്തി. രാജാവ് ഈ ജോലി തന്റെ മന്ത്രിയെ ഏല്‍പ്പിച്ചു.
തെറ്റുകള്‍ സ്വയം തിരുത്താന്‍ തീരുമാനിക്കുന്നത് ഒരു പോരാട്ടമാണ്..
ഒരിക്കല്‍ ഒരാളുടെ മോട്ടാര്‍ സൈക്കിള്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നും മോഷണം പോയി. പോലീസില്‍ പരാതിപ്പെടുന്നതിന് പകരം സമൂഹമാധ്യത്തില്‍ ഒരു കുറിപ്പിടുകയാണ് അയാള്‍ ചെയ്തത്. കുറിപ്പ് ഇപ്രകാരമായിരുന്നു. പ്രിയപ്പെട്ട മോഷ്ടാവെ, എന്നെക്കാള്‍ ബൈക്കിനാവശ്യം താങ്കള്‍ക്കാണെന്ന് ഞാന്‍
ജീവിതത്തില്‍ വിജയത്തിലെത്തുംവരെ കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കുക
ജപ്പാനിലെ വസുമുറ എന്ന ഗ്രാമത്തിലാണ് കൊണസ്‌കെ ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം 9-ാം ക്ലാസ്സിലെ പഠിപ്പുനിര്‍ത്തി ജോലിക്ക് പോകാന്‍ കൊണസ്‌കെ നിര്‍ബന്ധിതനായി. അടുത്തുളള ഒരു കടയിലാണ് കൊണസ്‌കെ ആദ്യം ജോലിക്ക് പോയത്. പുലരുന്നതിന്
നീ ഞാനാകണം എന്നതിനേക്കാള്‍ ഞാന്‍ നീയാകാം എന്ന ചിന്തയ്ക്കാണ് ഒരുമിച്ചുളള യാത്രയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്.
രണ്ടുവീട്ടുകാരും പരസ്പരം സംസാരിച്ചു വിവാഹത്തിലേക്ക് എത്തുന്ന ആ പെണ്ണകാണല്‍ ചടങ്ങിന് ശേഷം പ്രതിശ്രുതവധു വരന്റെ വീട്ടുകാരെ യാത്രയാക്കാനായി പുറത്തേക്ക് വന്നു. അപ്പോള്‍ അവള്‍ വരന്റെ ചെരുപ്പാണ് ധരിച്ചിരുന്നത്. ഇത് കണ്ട് പ്രതിശ്രുതവരന്‍ പറഞ്ഞു. താന്‍
ചില സ്വപ്നങ്ങള്‍ നമ്മള്‍ മറന്നാലും ദൈവം മറക്കില്ല
1986 ല്‍ ജമെയ്ക്കയിലെ ഒരു ഗ്രാമത്തില്‍ വെല്ലസ്ലിയുടേയും ജെന്നിഫറിന്റെയും മകനായി ഉസൈന്‍ ജനിച്ചു. വെല്ലസ്ലി ഒരു ക്രിക്കറ്റ് ഫാനായിരുന്നു. അച്ഛനെപ്പോലെ അവനും ക്രിക്കറ്റ് തന്നെയായിരുന്നു ഇഷ്ടം. പാക്കിസ്ഥാനി ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനുസിന്റെ പ്രകടനം
നമുക്ക് വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കാന്‍ ശീലിക്കാം
ആ ഗുരുവിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ മുഖത്തേക്ക് തുപ്പി. മുഖം തുടച്ചുകൊണ്ട് ഗുരു ചോദിച്ചു: താങ്കള്‍ക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ? ഇത് കേട്ട് മറ്റൊരു ശിഷ്യന്‍ ചോദിച്ചു: അങ്ങയുടെ മുഖത്തേക്ക് തുപ്പിയവനോട്
എതിരെ വരുന്നവരെല്ലാം എതിരാളികൾ അല്ല
രണ്ടു പക്ഷികള്‍ കടലിനരികില്‍ കൂട് കൂട്ടിയിരുന്നു. വേലിയേറ്റസമയത്ത് കടലില്‍ ആ കൂടുകള്‍ മുങ്ങിപ്പോയി. ആ കൂടിരുന്നിടത്ത് അവശേഷിച്ച മണല്‍ അതിലെ ഒരു പക്ഷി തന്റെ ചിറകില്‍ കോരിയെടുത്ത് കടലിലേക്കിട്ടു. എന്നിട്ട് തന്റെ കൊക്കില്‍ വെള്ളമെടുത്ത്