Obituary പുല്ലാട് ചെറുതോമ്പിൽ സി.സി.തോമസ് കർത്തൃസന്നിധിയിൽ June 20, 2026June 20, 2026 cchintha പുല്ലാട്: പാസ്റ്റർ സി.സി. ഏബ്രഹാമിൻ്റെ സഹോദരൻ ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിറ്റാർ തെറ്റാലിൽ റെയ്ച്ചൽ തോമസ്. മക്കൾ: മിനി, സാലി, ജോയ്സ്. മരുമക്കൾ: അനി, ബിനു, ബിജു. *ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*