വാഷിംഗ്ടൺ: കോടതി ഉത്തരവ് മറികടന്ന് വെനസ്വേലന് തടവുകാരെ എല് സാവദോറിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം. കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘമായ ‘ട്രെന് ദെ അരാഗ്വ’ സംഘത്തില് പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 238 പേരെയാണ് അമേരിക്ക നാടുകടത്തിയത്.
Author: cchintha
ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം കടുവ ഇറങ്ങി; വളർത്തുമൃഗങ്ങളെ കൊന്നു
ഇടുക്കി:ഇടുക്കി വണ്ടിപ്പെരിയറിനു സമീപം അരണക്കല്ലിൽ കടുവ ഇറങ്ങി. തോട്ടം തൊഴിലാളിയായ നാരായണന്റെ വളർത്തുമൃഗങ്ങളെ കൊന്നു. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
കോഴിക്കോട് ഓടയിൽ വീണ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്:കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി ശശിയാണ് മരിച്ചത്. ഒന്നര കിലോമീറ്റര് മാറി അത്താണിക്കല് എന്ന പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചില് പുനരാരംഭിക്കുന്നതിനായി ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര്
കണ്ണ് മൂടിക്കെട്ടി വയ്ക്കാനുളളതല്ല, കാത് അടച്ചു വെക്കാനുളളതല്ല..
എല്ലാം മായയാണെന്നാണ് അയാളുടെ വാദം. ഒരിക്കല് സംസാരിച്ചിരിക്കുന്നതിനിടയില് മദമിളകിയ ആന അതുവഴി വന്നു. കൂട്ടുകാരോടൊപ്പം അയാളും ഓടി. ചെളിനിറഞ്ഞ കിടങ്ങില് അയാള് വീണു. മദമിളകിയ ആനയും മായയാണോ? കൂട്ടുകാര് ചോദിച്ചു. ആദ്യം എന്നെ ചെളിയില്
ഈ യാത്ര എങ്ങോട്ട്……?
ജീവിതത്തിൽ മനുഷ്യർക്ക് യാത്രകൾ പല വിധത്തിലുണ്ട്. ആദ്യ യാത്ര അച്ഛനിൽ നിന്ന് അമ്മയിലേക്കും രണ്ടാമത് അമ്മയിൽ നിന്ന് ലോകത്തിന്റെ മടിത്തട്ടിലേക്കുമാണ്. പിന്നീട് ജീവിക്കുവാനും, ജീവിച്ചു ജയിക്കാനുമുള്ള അതിവേഗ യാത്രയിലാണ് ഓരോരുത്തരും. ആ യാത്രയാണ് നമ്മുടെ
എച്ച് .എം . സി ഗ്രാഡ്വേഷനും സിൽവർ ജൂബിലി കൺവൻഷനും അനുഗ്രഹ സമാപനം
ഗ്രേറ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ ചർച്ചുകളുടെ ജൂബിലി കൺവൻഷൻ അനുഗ്രഹകരമായി സമാപിച്ചു. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാർച്ച് 10 മുതൽ 16 വരെ 7 ദിവസം നീണ്ടു
പാകിസ്താനില് സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം ; 90 പാക് സൈനികര് കൊല്ലപ്പെട്ടതായി ബലൂച് ലിബറേഷൻ ആര്മി
ഇസ്ലാമാബാദ് ; പാകിസ്താനിലെ ബലൂചിസ്താനില് വീണ്ടും ഭീകരാക്രമണം. ബലൂചിസ്താന് തലസ്ഥാനമായ ക്വെറ്റയില് നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ഭീകര് ആക്രമണം നടത്തിയത്. സംഭവത്തില് ഏഴ് സൈനികര് കൊല്ലപ്പെട്ടെന്നും 21 പേര്ക്ക് പരിക്കേറ്റെന്നുമാണ്
നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്
സ്കോപ്ജെ: യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം. അപകടത്തിൽ 51 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1500ഓളം പേർ പങ്കെടുത്ത സംഗീത വിരുന്നിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ
നാസ സംഘം ബഹിരാകാശ നിലയത്തിലെത്തി;സുനിത വില്യംസിൻ്റെ മടങ്ങി വരവ് കാത്ത് ലോകം
ഫ്ളോറിഡ:ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ദീർഘകാലമായി കാത്തിരുന്ന തിരിച്ചുവരവിൽ നിർണായകമായ ഒരു ഘട്ടം പൂർത്തിയായി. നാസയുടെ പകരക്കാരായ സംഘം ഇന്ന് ( ഞായറാഴ്ച) രാവിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി എത്തി.
6 വര്ഷംകൊണ്ട് 8 ലക്ഷം കോടിയുടെ തട്ടിപ്പ്; അലക്സേജിന്റെ ഇടപാടുകാര് ‘ദൈവം’ മുതല് ‘താലിബാന്’ വരെ
തിരുവനന്തപുരം: അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവ്(46) കോടികള് സമ്പാദിച്ചത് തീവ്രവാദ സംഘടനകളില്നിന്ന്. തട്ടിപ്പിനായി ഗാരന്റെക്സ്, ക്രിപ്റ്റോ മാക്സ് എന്നീ രണ്ടു കമ്പനികളാണ് ഇയാള് നടത്തിയിരുന്നത്. മോസ്കോയിലാണ് ഗാരന്റെക്സ് എന്ന കമ്പനി രജിസ്റ്റര് ചെയ്തത്. ഗോഡ്,