കണ്ണഞ്ചിറ വാലുപറമ്പിൽ വി.സി. ഐസക്ക് (ദാസപ്പൻ-63) നിത്യതയില്‍

വാകത്താനം, കണ്ണഞ്ചിറ വാലുപറമ്പിൽ വി.സി. ഐസക്ക് (ദാസപ്പൻ-63) നിര്യാതനായി.

മൃതദ്ദേഹം ഇന്ന് ( ബുധൻ ) 5 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും നാളെ 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരുന്ന ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചീരഞ്ചിറ സെമിത്തേരിയിൽ.

ഭാര്യ കുഞ്ഞുമോൾ പന്നിത്തടം പുതുപ്പറമ്പിൽ കുടുംബാംഗമാണ്.