പുല്ലാട് ചെറുതോമ്പിൽ സി.സി.തോമസ് കർത്തൃസന്നിധിയിൽ

പുല്ലാട്: പാസ്റ്റർ സി.സി. ഏബ്രഹാമിൻ്റെ സഹോദരൻ ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

സംസ്‌കാരം പിന്നീട്.

ഭാര്യ: ചിറ്റാർ തെറ്റാലിൽ റെയ്ച്ചൽ തോമസ്. മക്കൾ: മിനി, സാലി, ജോയ്സ്. മരുമക്കൾ: അനി, ബിനു, ബിജു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി