ബെഥേസ്ദ മിനിസ്ട്രീസ് ഫാമിലി കോൺഫ്രൻസ് നാളെ കാട്ടാക്കടയിൽ

കാട്ടാക്കട എ. ജി ചർച്ചിൽ ബെഥെസ്ദ മിനിസ്ട്രിയുടെ ഫാമിലി കോൺഫ്രൻസ് നാളെ നടക്കും. രാവിലെ 10 ന് സമ്മേളനം ആരംഭിക്കും.

ക്രിസ്റ്റ്യൻ കോളജി നടുത്താണ് എ.ജി ചർച്ച്. റവ. സണ്ണി താഴാംപള്ളം, ഡോ. ജോളി ജോസഫ് എന്നിവർ പ്രസംഗിക്കും. ശിഥിലമായ കുടുംബ ബന്ധങ്ങളെ ക്രിസ്തുവിലൂടെ ദൃഢമാക്കാം എന്നതാണ് സെമിനാർ വിഷയം.

വിശദവിവരങ്ങൾക്ക് 8921736648, 9544 148637 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.