ചെന്നീർക്കര ശാലോം പബ്ളിക് സ്കൂളിൻ്റെ അഡ്മിനിസ്ട്രേറ്ററും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാനുമായ ഒഴുമണ്ണിൽ കെ. ഏബ്രഹാമിൻ്റെ സഹധർമ്മിണി സാറാമ്മ ഏബ്രഹാം (85- അമ്മുക്കുട്ടി) ഏതാനും നിമിഷങ്ങൾക്ക് മുമ്പ് നിത്യതയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസന സമേതം ക്രൈസ്തവ ചിന്ത അറിയിക്കുന്നു.
വിശദവിവരങ്ങൾ പിന്നാലെ.



