കടമ്പനാട്: തുവയൂർ ബഥേൽ ഏ.ജി സഭാംഗം കടമ്പനാട് എബനേസർ മന്ദിരത്തിൽ വിമുക്ത ഭടൻ ഡാനിയേൽ ജോർജ്ജ് (79) നിര്യാതനായി.
കടമ്പനാട് കടകമ്പള്ളിൽ കുടുംബാംഗമാണ് . ഭാര്യ: എലിസബത്ത് ജോർജ്ജ് (റിട്ടയേർഡ് അദ്ധ്യാപിക) സംസ്കാരം പിന്നീട്.
മക്കൾ: ഷിബു ജോർജ്ജ്, ഷീബ സാമുവേൽ (ബാംഗ്ലൂർ).
മരുമക്കൾ: ജിഷ ഷിബു, K.P. സാമുവേൽ (ബാംഗ്ലൂർ).
കൊച്ചു മക്കൾ:ആൽവിൻ,ആരോൺ,അബി ഗയിൽ,ആഡ്രിൻ.




