ക്രൈസ്തവ ജീവിതം എന്നത് ക്രിസ്തുവിന്റെ ശരീരമായ സഭയോട് ചേർന്നുനിന്നുള്ള ഒരു വിശുദ്ധ യാത്രയാണ്. എന്നാൽ ഇന്ന് പല സഭകളിലും കണ്ടുവരുന്ന ഒരു വലിയ ആത്മീയ വിപത്താണ് ‘കുറ്റപ്പെടുത്തലുകളും ഏഷണികളും’. ദൈവദാസന്റെ പ്രസംഗത്തിലെ പിഴവുകൾ തേടി
Category: Articles
പ്രാഞ്ചിയേട്ടന്മാരുടെ ലോക കേരള സഭ…
കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് കേരള ലോക സഭയെപ്പറ്റി വേണ്ടുന്ന അപഗ്രഥനം നടത്തിയതുകൊണ്ടാകണം പ്രാഞ്ചിയേട്ടന്മാരുടെ കൂട്ടമെന്ന് വിളിച്ചത്. കോടികണക്കിന് പാവങ്ങളുടെ നികുതിപ്പണ മെടുത്തു നടത്തുന്ന ഈ ധൂര്‍ത്തിനെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. പ്രവാസി മലയാളികളുടെ മനസ്സിലെ
സഭയും, രാഷ്ട്രീയവും പ്രതികരണം
രാഷ്ട്രീയം എന്ന പദം കേൾക്കുമ്പോൾ തന്നെ വിശ്വാസികളിൽ പലർക്കും ഒരുതരം അസ്വസ്ഥതയാണ്. എന്തോ അറപ്പുളവാക്കുന്നതും, ദുർഗന്ധപൂരിതവുമായ ഒരു മാലിന്യമായി നാമിതിനെകാണുന്നു. ഇന്ന് നടക്കുന്ന മത, സാമൂഹിക, സാംസ്കാരിക, ഭരണരംഗങ്ങളിലെ രാഷ്ട്രീയം തികച്ചും അറപ്പുളവാക്കുന്നതാണ്. പോര്
റീച്ചിനും ലൈക്കിനും വേണ്ടി മനുഷ്യരെ കൊല്ലുന്നവർ
ബസ്സിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത മുസ്തഫ സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ട് തൊടിയിൽ ദീപക് (42) ജീവനൊടുക്കിയ സംഭവം കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്
മിനുക്കുപണികൾ മറയ്ക്കുന്ന വിള്ളലുകൾ…
എബി, പുൽപ്പള്ളി പതിവുപോലെ ജോലിക്കു പോകുന്ന വഴിയാണ് ആ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലംപൊത്താവുന്ന ആ പഴയ നാലുനില കെട്ടിടം വെറും രണ്ടു ദിവസം കൊണ്ട് പുത്തൻ ചായമണിഞ്ഞ് സുന്ദരിയായിരിക്കുന്നു! വിള്ളലുകൾ
സോഷ്യല്‍ മീഡിയ സിസേറിയന്‍ പ്രസവം…
കാരൂര്‍ സോമന്‍ (ചാരുംമൂടന്‍) മനുഷ്യരുടെ അന്തരംഗക്രിയകളില്‍ സവിശേഷമായ ഒരു സ്ഥാനം നേടിയിരിക്കുകയാണ് തലയില്ലാത്ത സോഷ്യല്‍ മീഡിയ. എന്തും നിറമാര്‍ന്ന വര്‍ണ്ണനകള്‍കൊണ്ട് സമൂഹത്തെ ഉന്മാദിയാക്കുന്ന സോഷ്യല്‍ മീഡിയ ഈ പ്രാവശ്യം ബസ്സിലെ ഒരു യുവതിയുടെ നേര്‍ക്ക്
സ്നേഹത്തിന്റെ നാല് തൂണുകൾ
ദൈവം മനുഷ്യന് നൽകിയ ഏറ്റവും വലിയ ദാനമാണ് കുടുംബം. കുട്ടികൾ വളരേണ്ടത് കേവലം ഭൗതിക സാഹചര്യങ്ങളിലല്ല, മറിച്ച് സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തണലിലാണ്. “കുടുംബം പോലുള്ള കരുതൽ” (Family-like Care) എന്ന സങ്കല്പം നാല് പ്രധാന
ഹിതവും! ഹരവും!
അരങ്ങു തകർക്കുന്ന പാട്ട് മേളവും അടിപൊളി പ്രസംഗങ്ങളും ഹരമായി മാറിയപ്പോൾ ദൈവഹിതം പുറമ്പോക്കിലായി. ഹരം എന്ന തരംഗം സ്റ്റേജുകൾ കയ്യടക്കിയപ്പോൾ കയ്യടി വർദ്ധിച്ചു, കണ്ണുനീര് കുറഞ്ഞു. കാശ് കുമിഞ്ഞുകൂടി. കണ്ണുകൾ മങ്ങി. പ്രസംഗിയും പാട്ടുകാരും
നാടുവിട്ട 80 ലക്ഷം വെനീസ്വലക്കാർ തിരികെ വരും; നാറിയ കമ്മ്യൂണിസത്തിൻ്റെ പതനം; ഗൾഫിനെക്കാൾ സമ്പന്നമാകേണ്ട രാഷ്ട്രം
യുഗോ ഷാവേസിന്റെ പിൻഗാമിയായി എത്തി, എണ്ണ നിക്ഷേപം കൊണ്ട് സമ്പന്നമായ ഒരു രാജ്യത്തെ കുത്തുപാള എടുപ്പിച്ച കമ്മ്യൂണിസ്റ്റ് ഏകാധിപതി. ഏകദേശം 80 ലക്ഷത്തോളം ആൾക്കാരാണ് വെനീസ്വലയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ഓടിപ്പോയത്. അത് ഗതികിട്ടാതെ
പൊന്നാടയും മന്ത്രകോടിയും പിന്നെ തുലാഭാരവും!
ഇക്കഴിഞ്ഞ ചില വർഷങ്ങളായി നമ്മുടെ പല പൊതു കൂടിവരവുകളിലും, പലരെയും പൊന്നാട അണിയിപ്പിക്കുന്നത് സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. യോഗ്യമായ വസ്ത്രം ധരിച്ച് നിൽക്കുന്ന വ്യക്തിയെ പൊന്നാട എന്നു പറയുന്ന ഒരു പുതപ്പ് എടുത്ത് പുതപ്പിക്കുക. ഇതും
