പാസ്റ്റർ ഇ.ജെ. മാത്യു നിത്യതയിൽ; സംസ്കാരം ഇന്ന് നാലുമണിക്ക് പുൽപ്പള്ളിയിൽ

നീർവാരം അസംബ്ലിസ് ഓഫ് ഗോഡ് സഭ ശുശ്രൂഷകൻ ഇളയിടത്ത് പാസ്റ്റർ ഇ.ജെ മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ മേരി മാത്യു, മക്കൾ പാസ്റ്റർ പ്രിൻസ് മാത്യു, പ്രിയ മാത്യു

സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് കുറിച്ചിപ്പറ്റ എ ജി സെമിത്തേരിയിൽ.