Obituary പാസ്റ്റർ ഇ.ജെ. മാത്യു നിത്യതയിൽ; സംസ്കാരം ഇന്ന് നാലുമണിക്ക് പുൽപ്പള്ളിയിൽ August 31, 2026August 31, 2026 cchintha നീർവാരം അസംബ്ലിസ് ഓഫ് ഗോഡ് സഭ ശുശ്രൂഷകൻ ഇളയിടത്ത് പാസ്റ്റർ ഇ.ജെ മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ മേരി മാത്യു, മക്കൾ പാസ്റ്റർ പ്രിൻസ് മാത്യു, പ്രിയ മാത്യു സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് കുറിച്ചിപ്പറ്റ എ ജി സെമിത്തേരിയിൽ.