കല്ലാര്‍ പുത്തന്‍ പുരയ്ക്കല്‍ ലാലിച്ചന്‍ നിര്യാതനായി

ഇടുക്കി:കല്ലാര്‍ ബെന്നിപടി പുത്തന്‍ പുറയ്ക്കല്‍ ലാലിച്ചന്‍ 59-നിര്യാതനായി.
നെടുംകണ്ടം സി എസ് ഐ പള്ളി അംഗവും തൂക്കുപാലം ചര്‍ച്ച് ഓഫ് ഡോഡ് സഭാ സെക്രട്ടറി സജിമോന്റെ മാതൃ സഹോദരനുമാണ് പരേതന്‍.

സംസ്ക്കാരം ഇന്ന്(20-08-26)വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് സംസ്ക്കാര ശുശ്രൂക്ഷകള്‍ ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് കൗന്തി സി എസ് ഐ പള്ളി സെമിത്തേരിയില്‍ ശവസംസ്ക്കാരം നടത്തും.
ഭാര്യ:റോസ്സമ്മ ചെമ്മണ്ണാര്‍ നെടുംകല്ലേല്‍ കുടുഃബാംഗമാണ്.
മകന്‍:
മകന്‍: അലന്‍.