മീനങ്ങാടി ഏ.ജി ചർച്ച് സ്വതന്ത്യദിനാഘോഷവും, ഭടന്മാരെ ആദരിക്കലും നടത്തി

മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് ദേശീയ പതാക ഉയർത്തി സഭയിലെ സൈനീകരെ ആദരിച്ചു.

സഭാശുശ്രൂഷകൻ അനീഷ് എം . ഐപ്പ് ദേശീയ പതാക ഉയർത്തി പൗരബോധ ക്ലാസ് എടുത്തു. തുടർന്ന് 3 സൈനികരെ പൊന്നാട അണിയിച്ചു മൊമെൻ്റോ നൽകി അവരുടെ സേവനങ്ങളെ അനുസ്മരിച്ചു .

തുടർന്ന് പായസ വിതരണവും നടത്തി. സഭാ സെക്രട്ടറി കെ.ബി സാബു സ്വാഗതം പറഞ്ഞു. സണ്ടേസ്‌കൂൾ ഹെഡ് മിസ്സിസ്സ് മിനി സാബു അതിഥികളെ പരിചയ പ്പെടുത്തി. സണ്ടേസ്‌കൂൾ ഡിപ്പാർട്ടുമെൻ്റ് നേതൃത്വം നൽകി.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി