സുൽത്താൻ ബത്തേരി ഇ.വി ജോൺ , കൽപ്പറ്റ വി.കെ ജെയിംസ്, മാനന്തവാടി ജെ ജോൺസൻ
മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടന്ന വാർഷിക മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിസ്ടിക്ട് സൂപ്രണ്ട് ഡോ. വിറ്റി എബ്രഹാമും ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.




