ചെങ്കുളം കൊച്ചുകളീയ്ക്കല്‍ ഷിബു ഐ ജി നിത്യതയില്‍

ചെങ്കുളം വെസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചര്‍ച്ച് അംഗം ആയിരുന്ന ചെങ്കുളം കൊച്ചുകളീയ്ക്കല്‍ ഷാലോം -ല്‍ ബ്രദര്‍ ഷിബു ഐ ജി (64 വയസ്സ്) 27/7/2026 രാവിലെ 5.30 ന് താന്‍ പ്രിയം വെച്ച കര്‍ത്താവിന്റെ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ 31/7/2026 വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തില്‍ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ കുമ്മല്ലൂര്‍ (കട്ടച്ചല്‍) ശാരോൻ സെമിത്തേരിയില്‍. കുടുംബാംഗങ്ങളെയും സഭയെയും പ്രാർത്ഥനയില്‍ വഹിക്കാന്‍ അറിയിക്കുന്നു.

ഭാര്യ: ഏലിയാമ്മ ഷിബു. മക്കള്‍: ജോബ് കൊച്ചുകുഞ്ഞ് ഷിബു, രൂബെന്‍ മാത്യു ഷിബു

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ