ഐപിസി പാലക്കാട് സൗത്ത് സെൻറ്റർ ഉപവാസ പ്രാർത്ഥനയും സൺഡേ സ്കൂൾ താലന്ത് ടെസ്റ്റ് വിജയികൾക്ക് സമ്മാന വിതരണവും തച്ചമ്പാറയിൽ

പാലക്കാട്:ഐ പിസി പാലക്കാട് സൗത്ത് സെൻറ്റർ ഉപവാസ പ്രാർത്ഥനയുംസൺഡേ സ്കൂൾ താലന്ത് ടെസ്റ്റ് വിജയികൾക്ക് സമ്മാന വിതരണവും തച്ചമ്പാറ ഹെബ്രാൻ ചർച്ചിൽ 11-07-2026 ശനി രാവിലെ നടക്കും. പാസ്റ്റർ അജിഷ് കെ മാത്യു കുന്നംകുളം മുഖ്യ സന്ദേശം നൽകും . സൺഡേ സ്കൂൾ താലന്ത് പരിശോധന വിജയികൾക്ക് സൺഡേ സ്കൂൾ സെക്രട്ടറി ഇ.റ്റി ജോസ് പാസ്റ്ററും സെൻറർസൺഡേ സ്കൂൾ ഡപ്പുട്ടി സുപ്രണ്ട് കുരുവിള ജോസഫ് എന്നിവർ സമ്മാന ദാനം നിർവ്വഹിക്കും

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും