ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട് (തൃശ്ശൂർ സെന്റർ) മദർ ജെസ്സി എബ്രഹാം (58) മഹത്വത്തിൽ പ്രവേശിച്ചു.
കഴിഞ്ഞ 39 വർഷം ചെന്നൈ, തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട, തൃശ്ശൂർ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. കോട്ടയം വാഴൂർ കോയിക്കൽ കുടുംബാംഗമാണ്.
സംസ്ക്കാര ശുശ്രൂഷ ഇന്ന് (20/06/26) ഉച്ചക്ക് 2 മണിക്ക് റ്റി പി എം തൃശ്ശൂർ (വിലങ്ങന്നൂർ) സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്നു സംസ്കാരം കണ്ണാറ റ്റി പി എം സെമിത്തേരിയിൽ.




