റ്റി.പി.എം പാലക്കാട് മദർ ജെസ്സി എബ്രഹാമിന്റെ (58) സംസ്കാരം ഇന്ന്

ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട്‌ (തൃശ്ശൂർ സെന്റർ) മദർ ജെസ്സി എബ്രഹാം (58) മഹത്വത്തിൽ പ്രവേശിച്ചു.

കഴിഞ്ഞ 39 വർഷം ചെന്നൈ, തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട, തൃശ്ശൂർ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. കോട്ടയം വാഴൂർ കോയിക്കൽ കുടുംബാംഗമാണ്.

സംസ്ക്കാര ശുശ്രൂഷ ഇന്ന് (20/06/26) ഉച്ചക്ക് 2 മണിക്ക് റ്റി പി എം തൃശ്ശൂർ (വിലങ്ങന്നൂർ) സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്നു സംസ്കാരം കണ്ണാറ റ്റി പി എം സെമിത്തേരിയിൽ.

*ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*