കൈതപ്പറമ്പ് കരിഞ്ചേറ്റിൽ പുതിയ വീട്ടിൽ കെ. ഒ വർഗ്ഗീസ് നിത്യതയിൽ; സംസ്‌കാരം നാളെ

കൈതപ്പറമ്പ് : കരിഞ്ചേറ്റിൽ പുതിയ വീട്ടിൽ കെ. ഒ. വർഗീസ് (പാപ്പച്ചൻ 86, Ex-Service) നിര്യാതനായി.

ഭൗതികശരീരം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് കൈതപ്പറമ്പ് (മൂലക്കടയിൽ) ഉള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം അടൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ : പരേതയായ ലീലാമ്മ വർഗീസ് , വെൺമണി പുരവന്റേത് കുടുംബാംഗം.
മക്കൾ : ബിജു വർഗീസ് ( Dallas), മിനി കുഞ്ഞുമോൻ (മൂലക്കടയിൽ, കൈതപ്പറമ്പ് ), പാസ്റ്റർ സുനു വർഗീസ്.
മരുമക്കൾ : ഫേബ ബിജു , പരേതനായ കുഞ്ഞുമോൻ തോമസ് , ഷിജി സുനു
കൊച്ചുമക്കൾ : നെവില, നിമിത, റൂഫസ് , അനുഗ്രഹ, സ്റ്റീഫൻ, റെയ്‌ച്ചൽ

Live : Rehoboth Online Media