ബാംഗ്ലൂർ എം.എസ് പാളയം തേക്കേവീട്ടിൽ ആർ.എൻ ദാസ് (ജോയി മാത്യു -80) കർത്തൃസന്നിധിയിൽ

ബാംഗ്ലൂർ: എം.എസ് പാളയം തേക്കേവീട്ടിൽ ആർ.എൻ ദാസ് (ജോയി മാത്യു -80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം മാർച്ച് 21 ശനി രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഇലക്ട്രിസിറ്റി കോൺടാക്ടറും ജീവകാരുണ്യ പ്രവർത്തകനും ആയിരുന്നു. ടിപിഎം ബാംഗ്ലൂർ സെന്റർ ജാലഹള്ളി സഭാംഗമാണ്.

ഭാര്യ: ആഞ്ഞിലിത്താനം കുരിശിങ്കൽ ശോശാമ്മ മാത്യു. സഹോദരി മദർ ഗിരിജ മുംബൈ സെൻ്റർ മദർ ആയി സുവിശേഷ വേല ചെയ്യുന്നു.

മക്കൾ : സജീവ് മാത്യു (ബാംഗ്ലൂർ), സ്മിത ചാക്കോ (അദ്ധ്യാപിക, സെന്റ് ജോസഫ് പി.യു കോളേജ്, ബാംഗ്ലൂർ).

മരുമക്കൾ: മിനി സജീവ് (അബുദാബി), ചാക്കോ കെ. തോമസ് (ക്രിസ്ത്യൻ മാധ്യമ പ്രവർത്തകൻ) വിവരങ്ങൾക്ക് : +919448426369