മണർക്കാട് തുരുത്ത് മാലിയിൽ സുവി. റ്റി.എം കോരയുടെ സംസ്കാരം ശനിയാഴ്ച; ഇന്ന് വൈകിട്ട് വീട്ടിലെ ശുശ്രൂഷകൾ
മണർകാട് ഐരാറ്റുനട സുവിശേഷകൻ ടി എം . കോരയുടെ (84) (കുഞ്ഞുമോൻ) സംസ്കാരം കോട്ടയം റ്റബർ നാക്കിൾ സഭയിൽ വച് ശനിയാഴ്ച നടക്കും . വീട്ടിലെ പ്രാർത്ഥന ഇന്ന് വൈകിട്ട് നടക്കും.
മക്കൾ മാത്യു കോര (ഫിന്നി,ഡാളസ്), ചെറിയാൻ കോര (കുഞ്ഞ്, മണർകാട്), ജേക്കബ് കോര (ബാബുക്കുട്ടൻ UK). മരുമക്കൾ ലിജി മോൾ (ഡാളസ് ),ബ്ലെസ്സി (മണർകാട്), സിന്ധു (UK).



