താമരശ്ശേരി: നെല്ലിപ്പൊയിൽ എലിമുള്ളിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിര്യാതയായി.
ഇന്ന് വൈകുന്നേരം 6 മണിക്ക് ഡെഡ് ബോഡി ഭവനത്തിൽ കൊണ്ടുവരികയും, 7/3/2026 ശനിയാഴ്ച്ച രാവിലെ 8:00 മണിക്ക് ഭവനത്തിലെ ശൂശ്രൂഷകൾ ആരംഭിച്ച് 12:00 മണിക്ക് അടിമണ്ണ് സെമിത്തേരിയിൽ സംസ്ക്കരിക്കും.
ഭർത്താവ്: പരേതനായ ജോൺ വർഗീസ് (പാപ്പച്ചൻ)
മക്കൾ : പാസ്റ്റർ സാം വർഗീസ് (ഒക്കലഹോമ),
പാസ്റ്റർ സജിമോൻ ജേക്കബ് ( നെല്ലിപ്പൊയിൽ ഗില്‍ഗാൽ പാസ്റ്റേഴ്സ് ഫിലോഷിപ്പ് പ്രസിഡന്റ് ),
ലാലിമോൾ , ലൗലിമോൾ,
മരുമക്കൾ: മേരി എബ്രഹാം, സുജ സജിമോൻ,
പാസ്റ്റർ വർഗീസ് ഈപ്പൻ ( ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെന്റർ മിനിസ്റ്റർ കോതമംഗലം ), പാസ്റ്റർ കെ ജെ ജോസഫ് (നിലമ്പൂർ മൂത്തേടം ഐപിസി സഭാ ശുശ്രൂഷകൻ )



