കെ. കെ വർഗീസ് ഏ.ജി മലബാർ ഡിസ്ട്രിക്ട് വടകര സെക്ഷൻ പ്രസ്ബിറ്റർ

കോഴിക്കോട്. വടകര സെക്ഷൻ പ്രെസ്ബിറ്ററായ് പാസ്റ്റർ കെ കെ. വർഗീസിനെ AG മലബാർ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു.

മുൻപ് കുവൈറ്റ്‌ മംഗഫ് എ ജി ശശ്രുഷകനായിരുന്നു. ഇപ്പോൾ പെരുവണ്ണാമൂഴി എ ജി ശുശ്രുഷകനാണ്.

*ഐ. പി. സി പിളരുമോ ?*