Latest News കെ. കെ വർഗീസ് ഏ.ജി മലബാർ ഡിസ്ട്രിക്ട് വടകര സെക്ഷൻ പ്രസ്ബിറ്റർ October 31, 2025October 31, 2025 cchintha കോഴിക്കോട്. വടകര സെക്ഷൻ പ്രെസ്ബിറ്ററായ് പാസ്റ്റർ കെ കെ. വർഗീസിനെ AG മലബാർ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. മുൻപ് കുവൈറ്റ് മംഗഫ് എ ജി ശശ്രുഷകനായിരുന്നു. ഇപ്പോൾ പെരുവണ്ണാമൂഴി എ ജി ശുശ്രുഷകനാണ്. *ഐ. പി. സി പിളരുമോ ?*