ദൈവ സൃഷ്ടിയെ പരിഹസിച്ച് ഹാസ്യ ഹോളിവുഡ് നടി ; ഒടുവിൽ എല്ലാം കത്തിയമർന്ന് ചാരമായി

"അമേരിക്കയിലെ ലോസ് ഏഞ്ചൽസ് പട്ടണത്തിൽ വച്ച് 2025 ജനുവരി 5 ഞാറാഴ്ച്ച വൈകിട്ട് നടന്ന ഹോളിവുഡ് ഗോൾഡൻ ഗ്ലോബ്സ് അവാർഡ്സ് ചടങ്ങിൽ സൃഷ്ടവായ ഏക പരിശുദ്ധനായ സർവ്വശക്തനായ മഹാ ദൈവത്തെ പരിഹസിച്ച് ദൈവമില്ലാത്ത ലോസ് ഏഞ്ചൽസ് പട്ടണമെന്ന് പറഞ്ഞ് ഹോളിവുഡ് ഹാസ്യ നടിയും അവതാരികയുമായ നിക്കി ഗ്ലേസറും അത് ആസ്വദിച്ച ഒരു കൂട്ടം പരിഹാസികളായ ഹോളിവുഡ് നടി നടൻമാരും മറ്റ് അതിഥികളും. ഇതിനെ തുടർന്ന് ജനുവരി 7 ചൊവ്വാഴ്ച്ച മുതൽ ആളി പടർന്ന കാട്ട് തീ മൂലം കത്തി ചാമ്പലായ ലോകത്തെ ഏറ്റവും വലിയ ധനികർ പാർക്കുന്ന അവരുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന ലോസ് ഏഞ്ചൽസ് പട്ടണവും" എബ്രായർ 12:29 (വിശുദ്ധ ബൈബിൾ) നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ. ഗലാത്യർ 6:7 (വിശുദ്ധ ബൈബിൾ) വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ച് കൂടാ; മനുഷ്യൻ വിതെക്കുന്നത് തന്നേ കൊയ്യും. ലോസ് ഏഞ്ചല്‍സ് : അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ട് തീയില്‍ വന്‍ നാശ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ട് തീയില്‍ ഇതു വരെ 24 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 16 പേരെ കാണാതായിട്ടുണ്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചു. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചു. ലൊസാഞ്ചലസില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളില്‍ ഭൂരിഭാഗം പേരുടെയും വീടുകള്‍ കത്തി നശിച്ചു. താരങ്ങളായ പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബെന്‍ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. വരും മണിക്കൂറില്‍ ശക്തമായ കാറ്റ് തുടരുമെന്നും തീ ആളിപ്പടരാന്‍ സാധ്യതയുണ്ടെന്നും ഇത് സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളില്‍ റെഡ് ഫ്‌ളാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തീ നിയന്ത്രണ വിധേയമാക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നു. വന്‍ തീ പിടിത്തത്തില്‍ ലൊസാഞ്ചലസിലെ ആഡംബര മേഖലകളില്‍ ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കുകയും ഹോളിവുഡ് ഹില്‍സിലേക്ക് പടരുകയും ചെയ്തു. ഇവിടുത്തെ തീ നീയന്ത്രണ വിധേയമമാക്കിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. 15,000 കോടിയോളം ഡോളറിന്റെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായ പസിഫിക്, പാലിസെയ്ഡ്‌സില്‍ എങ്ങും കത്തിയമര്‍ന്ന കെട്ടിടങ്ങളും വാഹനാവശിഷ്ടങ്ങളും മാത്രമേ കാണാനുള്ളു. ആറ് സംസ്ഥാനങ്ങളില്‍ നിന്നും കാനഡയിലും നിന്നുള്ള മുഴുവന്‍ തീയണക്കല്‍ സംവിധാനവും എത്തിച്ച് തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. ഹോളിവുഡിലെ വമ്പന്‍മാര്‍ ചര്‍ച്ചകള്‍ക്കും മറ്റുമായി എത്തുന്ന ബവര്‍ലി ഹില്‍സ് ഹോട്ടലിനേയും തീ പിടുത്തം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഒരു കാലത്ത് ഹോളിവുഡിലെ വന്‍ താരങ്ങള്‍ എത്തുമായിരുന്ന ഹോട്ടല്‍ ലോബി യുദ്ധക്കളം പോലെയാണ് കാണപ്പെട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പലരും തീ പിടിച്ച വീടുകളില്‍ നിന്ന് ഒന്നുമെടുക്കാന്‍ പോലും കഴിയാതെയാണ് വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടത്. ലോസാഞ്ചലസിലെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലുകളായ പെനിന്‍സുല, ഫോര്‍ സീസണ്‍സ്, സണ്‍സെറ്റ് ടവര്‍, ബെല്ലയര്‍ എന്നിവയിലെ മുറികളെല്ലാം തന്നെ നേരത്ത പലരും ബുക്ക് ചെയ്തിരുന്നു. ഇപ്പോള്‍ പല വന്‍കിട ഹോട്ടലുകളും മുറി വാടകയും മറ്റും വന്‍ തോതിലാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേ സമയം ഈ ഹോട്ടലുകള്‍ ഒന്നും തന്നെ അവിടെ ഇപ്പോള്‍ താമസിക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇവിടങ്ങളില്‍ താമസിക്കാനെത്തുന്ന പലരും നായ്ക്കളുമായിട്ടാണ് എത്തുന്നത്. ഇത് ഹോട്ടല്‍ അധികൃതര്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. (വീഡിയോ കടപ്പാട് / ഇംഗ്ലീഷ് ഓഡിയോ)

ഇനിപ്പറയുന്നതിൽ Anil Joy Thomas പോസ്‌റ്റുചെയ്‌തത് 2025, ജനുവരി 13, തിങ്കളാഴ്‌ച
'അമേരിക്കയിലെ ലോസ് ഏഞ്ചൽസ് പട്ടണത്തിൽ വച്ച് 2025 ജനുവരി 5 ഞാറാഴ്ച്ച വൈകിട്ട് നടന്ന ഹോളിവുഡ് ഗോൾഡൻ ഗ്ലോബ്സ് അവാർഡ്സ് ചടങ്ങിൽ സൃഷ്ടവായ ഏക പരിശുദ്ധനായ സർവ്വശക്തനായ മഹാ ദൈവത്തെ പരിഹസിച്ച് ദൈവമില്ലാത്ത ലോസ് ഏഞ്ചൽസ് പട്ടണമെന്ന് പറഞ്ഞ് ഹോളിവുഡ് ഹാസ്യ നടിയും അവതാരികയുമായ നിക്കി ഗ്ലേസറും അത് ആസ്വദിച്ച ഒരു കൂട്ടം പരിഹാസികളായ ഹോളിവുഡ് നടി നടൻമാരും മറ്റ് അതിഥികളും. ഇതിനെ തുടർന്ന് ജനുവരി 7 ചൊവ്വാഴ്ച്ച മുതൽ ആളി പടർന്ന കാട്ട് തീ മൂലം കത്തി ചാമ്പലായ ലോകത്തെ ഏറ്റവും വലിയ ധനികർ പാർക്കുന്ന അവരുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന ലോസ് ഏഞ്ചൽസ് പട്ടണവും'

എബ്രായർ 12:29 (വിശുദ്ധ ബൈബിൾ) 'നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.'

ഗലാത്യർ 6:7 (വിശുദ്ധ ബൈബിൾ)'വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ച്
കൂടാ; മനുഷ്യൻ വിതെക്കുന്നത് തന്നേ കൊയ്യും.'

ലോസ് ഏഞ്ചല്‍സ് : അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ട് തീയില്‍ വന്‍ നാശ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ട് തീയില്‍ ഇതു വരെ 24 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 16 പേരെ കാണാതായിട്ടുണ്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചു. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചു. ലൊസാഞ്ചലസില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളില്‍ ഭൂരിഭാഗം പേരുടെയും വീടുകള്‍ കത്തി നശിച്ചു. താരങ്ങളായ പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബെന്‍ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. വരും മണിക്കൂറില്‍ ശക്തമായ കാറ്റ് തുടരുമെന്നും തീ ആളിപ്പടരാന്‍ സാധ്യതയുണ്ടെന്നും ഇത് സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളില്‍ റെഡ് ഫ്‌ളാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

തീ നിയന്ത്രണ വിധേയമാക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നു. വന്‍ തീ പിടിത്തത്തില്‍ ലൊസാഞ്ചലസിലെ ആഡംബര മേഖലകളില്‍ ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കുകയും ഹോളിവുഡ് ഹില്‍സിലേക്ക് പടരുകയും ചെയ്തു. ഇവിടുത്തെ തീ നീയന്ത്രണ വിധേയമമാക്കിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു.

15,000 കോടിയോളം ഡോളറിന്റെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായ പസിഫിക്, പാലിസെയ്ഡ്‌സില്‍ എങ്ങും കത്തിയമര്‍ന്ന കെട്ടിടങ്ങളും വാഹനാവശിഷ്ടങ്ങളും മാത്രമേ കാണാനുള്ളു. ആറ് സംസ്ഥാനങ്ങളില്‍ നിന്നും കാനഡയിലും നിന്നുള്ള മുഴുവന്‍ തീയണക്കല്‍ സംവിധാനവും എത്തിച്ച് തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. ഹോളിവുഡിലെ വമ്പന്‍മാര്‍ ചര്‍ച്ചകള്‍ക്കും മറ്റുമായി എത്തുന്ന ബവര്‍ലി ഹില്‍സ് ഹോട്ടലിനേയും തീ പിടുത്തം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ഒരു കാലത്ത് ഹോളിവുഡിലെ വന്‍ താരങ്ങള്‍ എത്തുമായിരുന്ന ഹോട്ടല്‍ ലോബി യുദ്ധക്കളം പോലെയാണ് കാണപ്പെട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പലരും തീ പിടിച്ച വീടുകളില്‍ നിന്ന് ഒന്നുമെടുക്കാന്‍ പോലും കഴിയാതെയാണ് വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടത്. ലോസാഞ്ചലസിലെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലുകളായ പെനിന്‍സുല, ഫോര്‍ സീസണ്‍സ്, സണ്‍സെറ്റ് ടവര്‍, ബെല്ലയര്‍ എന്നിവയിലെ മുറികളെല്ലാം തന്നെ നേരത്ത പലരും ബുക്ക് ചെയ്തിരുന്നു.

ഇപ്പോള്‍ പല വന്‍കിട ഹോട്ടലുകളും മുറി വാടകയും മറ്റും വന്‍ തോതിലാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേ സമയം ഈ ഹോട്ടലുകള്‍ ഒന്നും തന്നെ അവിടെ ഇപ്പോള്‍ താമസിക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇവിടങ്ങളില്‍ താമസിക്കാനെത്തുന്ന പലരും നായ്ക്കളുമായിട്ടാണ് എത്തുന്നത്. ഇത് ഹോട്ടല്‍ അധികൃതര്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.

(വീഡിയോ കടപ്പാട് / ഇംഗ്ലീഷ് ഓഡിയോ)
പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും