കുവൈറ്റ്: അസ്സംബ്ലിസ് ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ യുവജന സംഘടനയായ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ സംയുക്ത യുവജന കൺവെൻഷൻ ജനുവരി 23-25 വരെ നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ നടക്കും. പ്രസ്തുത യോഗത്തിൽ സതേൺ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. എൻ. പീറ്റർ അവർകൾ വചന ശുശ്രുഷ നിർവഹിക്കും. “പരിശുദ്ധാന്മാവിന്റെ കവിഞ്ഞൊഴുക്ക്” എന്നതാണ് കൺവെൻഷന്റെ ചർച്ചാവിഷയം.
For more informations,
Bro.Sarjin samuel – 98093559
Sis. Sheeba Soji – 9992 4817
Bro. Sujo jose – 6774 6308
Sis. Yamima Elizabeth – 6706 9499
Bro. Sunil Joy – 6561 2066




