കുവൈറ്റ് സി.എ ഘടകങ്ങളുടെ ആഭിമുഖത്തിൽ സംയുക്ത കൺവൻഷൻ ; പ്രസംഗം റവ. എൻ പീറ്റർ

കുവൈറ്റ്: അസ്സംബ്ലിസ് ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ യുവജന സംഘടനയായ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ സംയുക്ത യുവജന കൺവെൻഷൻ ജനുവരി 23-25 വരെ നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ നടക്കും. പ്രസ്തുത യോഗത്തിൽ സതേൺ ഡിസ്ട്രിക്‌ട് സൂപ്രണ്ട് റവ. എൻ. പീറ്റർ അവർകൾ വചന ശുശ്രുഷ നിർവഹിക്കും. “പരിശുദ്ധാന്മാവിന്റെ കവിഞ്ഞൊഴുക്ക്” എന്നതാണ് കൺവെൻഷന്റെ ചർച്ചാവിഷയം.

For more informations,
Bro.Sarjin samuel – 98093559
Sis. Sheeba Soji – 9992 4817
Bro. Sujo jose – 6774 6308
Sis. Yamima Elizabeth – 6706 9499
Bro. Sunil Joy – 6561 2066

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും