കൽപ്പറ്റ പുന്നച്ചേരിൽ പി.എം മത്തായി നിത്യതയിൽ; സംസ്‌കാരം ശനിയാഴ്ച

പുന്നച്ചേരിൽ പി എം മത്തായി (79) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ്. ദീർഘ വർഷങ്ങൾ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ സെക്രട്ടറിയായും,കൽപ്പറ്റ സഭ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

​ഭാര്യ:അന്നമ്മ മാത്യു (റിട്ട. ഹെഡ്മിസ്സിസ്)
​മക്കൾ: നിരീഷ്, നിലീന
മരുമക്കൾ: ജാക്സൺ, ജറീന :കൊച്ചുമകൾ : നോറ.

​സംസ്കാര ശുശ്രൂഷകൾ: 28.11.2026 ശനിയാഴ്ച രാവിലെ 09:30 മണിക്ക് ഭവനത്തിൽ ആരംഭിക്കും. സംസ്‌കാരം 12:30-ന് കുമ്പളേരിയിലുള്ള എ.ജി സെമിത്തേരിയിൽ