Latest News കുമ്പനാട്ടേയ്ക്കില്ല; ഡോ. വൽസൻ ഏബ്രഹാമിൻ്റെ ഭൗതിക ശരീരം കാലിഫോർണിയയിൽ സംസ്‌കരിക്കും November 14, 2026November 14, 2026 cchintha നിതൃതയിലേക്ക് ചേർക്കപ്പെട്ട ഐ.പി.സി ജനറൽ പ്രസിഡൻ്റ് ഡോ . വൽസൻ ഏബ്രഹാമിൻ്റെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ലെന്നറിയുന്നു. ഡിസംബർ 5 ന് കാലിഫോർണിയയിൽ സംസ്‌കാരം നടക്കും. സ്ഥലം നിശ്ചയിച്ചിട്ടില്ല.