മലങ്കര ക്രിസ്ത്യൻ ചർച്ച് സഭാംഗം എസ്ഥേർ തോമസിന് നാഷണൽ ഗ്രാപ്പില്ലിംങ്ങ് ചാമ്പ്യൻഷിപ്പിൻഗോൾഡ് മെഡൽ

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ബ്രദർ രാജി തോമസ് എബിദ തോമസിന്റെ മകൾ മലങ്കര ക്രിസ്ത്യൻ ചർച്ച് മെമ്പർ എസ്ഥേർ തോമസ് ന് കേരള ടീം ന് വേണ്ടി ഗോൾഡ് മെഡൽ നേടി.

ഹരിദാറിൽ നടന്ന 20 26-27 ചാമ്പ്യൻഷിപ്പിൽ ആണ് ഗോൾഡ് മെഡൽ നേടിയത്.
മണ്ണാർക്കാട് MET School 7th class വിദ്യാർത്ഥിയാണ്