കടമ്പനാട്: തുവയൂർ ബഥേൽ ഏ.ജി സഭാംഗമായ ഐവർകാല കോട്ടൂരേത്ത് കല്ലുങ്കൽ അമ്മാൾ കുട്ടി മാത്യു (85) (റിട്ട: ഹെഡ്മിസ്ട്രസ് സെൻ്റ്. തോമസ് ഹൈസ്കൂൾ കടമ്പനാട്) അന്തരിച്ചു.
സംസ്കാരം പിന്നീട്. പരേത അടൂർ വള്ളിവിളയിൽ കുടുംബാംഗമാണ്.
ഭർത്താവ് :പരേതനായ ഇവ. കെ.എം മാത്യു (റിട്ട:ഹെഡ്മാസ്റ്റർ, വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ കടമ്പനാട്)
മക്കൾ: ചാൾസ് മാത്യു (കുവൈറ്റ് ), ആൽബർട്ട് മാത്യു (USA).
മരുമക്കൾ: ജെസ്സി ചാൾസ് (കുവൈറ്റ് ), നീന ആൽബർട്ട് (USA)..
Mobile.9072442932




