എ.ജി മലബാർ ഡിസ്ട്രിക്ടിലെ ഏറ്റവും മികച്ച സൺഡേ സ്കൂളിനുള്ള അവാർഡ് മീനങ്ങാടി സഭയ്ക്ക് ലഭിച്ചു. മലബാർ ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സൂപ്രണ്ട് റവ. കെ . യു പീറ്ററിൽ നിന്നും മീനങ്ങാടി സൺഡേ സ്കൂൾ ഹെഡ് മിസ്ട്രസ് മിനി സാബു, സഭാ ശുശ്രൂഷകൻ പാസ്റ്റർ അനീഷ് എം ഐപ്പ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സണ്ടേസ്കൂളിൻ്റെ 2026 -ലെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ് നൽകിയത്.



