ഫോർട്ട് കൊച്ചിയിലും മീനങ്ങാടിയിലും റവ. സണ്ണി താഴാംപള്ളവും ഡോ. ജോളി ജോസഫും പ്രസംഗിക്കും

ക്രൈസ്തവ ചിന്തയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ന് ചൊവ്വാഴ്ച ഫോർട്ട് കൊച്ചി ബീച്ച് റോഡ് ന്യൂ ഇന്ത്യ ദൈവ സഭ ചർച്ചിലും 12 ന് ശനിയാഴ്ച വയനാട് – മീനങ്ങാടി എ.ജി ചർച്ചിൽ നടക്കുന്ന ബത്തേരി സെക്ഷൻ മാസയോഗത്തിലും റവ. സണ്ണി താഴാംപള്ളവും ഡോ. ജോളി ജോസഫും പ്രസംഗിക്കും. രാവിലെ 10 മണിക്കാണ് യോഗങ്ങൾ ആരംഭിക്കുക.

ഫോർട്ട് കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിന് വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് നേതൃത്വം നൽകും. മീനങ്ങാടിയിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിന് ഏ.ജി മലബാർ ഡിസ്ട്രിക്ട് ട്രഷറാര്‍ പാസ്‌റ്റർ അനീഷ് എം ഐപ്പ് നേതൃത്വം നൽകും.

വിശദവിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

പാസ്റ്റർ സജുമോൻ റ്റി.സി – 94473 75899 (പ്രസിഡൻ്റ് , WCPF)
പാസ്‌റ്റർ ഏ.കെ രാജൻ (സെക്രട്ടറി,WCPF 94464 95972).
പാസ്‌റ്റർ അനീഷ് ഐപ്പ് – 94468-38496
കെ. എൻ റസ്സൽ – 94465 71642

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി