പാമ്പാക്കുട ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ പുത്രികാ സംഘടനകളായ പിവൈപിഎ,സൺഡേ സ്കൂൾ അസോസിയേഷൻ എന്നിവയ്ക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.തിരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ.റ്റി റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരി പാസ്റ്റർ റ്റി.റ്റി തോമസ്, പിവൈപിഎ ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റർ ജോർജ്ജ് പി ജോസ്, വൈസ് പ്രസിഡന്റ് ഇവാ. കോളിങ്‌സ് ജെ പോൾ, സെക്രട്ടറി ബ്രദർ. എൽസൺ കെ രാജു. ജോയിന്റ് സെക്രട്ടറി ബ്രദർ. നിർമ്മൽ ജോൺ, ട്രഷറാര്‍ ബ്രദർ. ശാമുവേൽ തോമസ്, പബ്ലിസിറ്റി കൺവീനർ ബ്രദർ. ബേസിൽ സെബാസറ്റ്യൻ എന്നിവരേയും സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി സൂപ്പണ്ട്. പാസ്റ്റർ എം എം വാവച്ചൻ, സെക്രട്ടറി പാസ്റ്റർ സെൻ കോശി എബ്രാഹാം, ഡെപ്യൂട്ടി സൂപ്രണ്ട് ബ്രദർ. ഇമ്മാനുവേൽ ജോസഫ്, ജോയിന്റ് സെക്രട്ടറി ഇവ: ജോൺസൺ ഇ.വി, ട്രഷ്രറാർ പാസ്റ്റർ.പി എം ചെറിയാൻ എന്നിവരേയും തിരെഞ്ഞെടുത്തു.
2026 മുതൽ 2029 വരെയുള്ള ഭരണ സമിതിയാണ് തിരെഞ്ഞെടുക്കപ്പെട്ടത്



