നെല്ലാട് തുരുത്തേൽ സാറാമ്മ മാത്യു നിത്യതയിൽ; സംസ്‌കാരം നാളെ വെള്ളിയാഴ്ച

മൂവാറ്റുപുഴ/നെല്ലാട് : തുരുത്തേൽ സാറാമ്മ മാത്യു (84) കർത്തൃ സന്നിധിയിൽ ചേർന്നു.
സംസ്‌കാരം നാളെ (10-07-2026 വെള്ളി) രാവിലെ 09:00 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 01:00 മണിയ്ക്ക് പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യാ സെമിത്തേരിയിൽ നടക്കും.
ഭർത്താവ് : കെ പി മാത്യു (മാമച്ചൻ).
മക്കൾ : സാബു ഫിലിപ് (ബെഹ്റൈൻ), ഷൈനി,ഷീല
(U K), പാസ്റ്റർ ഷിബു മാത്യു (ശാരോൻ ഫെല്ലോഷിപ് ചർച്ച്, നീലേശ്വരം – മലയാറ്റൂർ).
മരുമക്കൾ : മിനി, റെജി വർക്കി,ഫേബ.
പരേത കോലഞ്ചേരി പടവെട്ടിൽ കുടുംബാംഗമാണ്.

വാർത്ത : ബ്ലെസ്സൻ ജോർജ്

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും