Latest News 2028 പിസിനാക് കോൺഫ്രൻസ് ഒക്കലഹോമയിൽ; പാസ്‌റ്റർ തേജസ് തോമസ് നാഷണൽ കൺവീനർ July 4, 2026July 4, 2026 cchintha 2028 ലെ പിസിനാക്ക് കോൺഫ്രൻസ് ഒക്കലഹോമയിൽ നടക്കും. ചിക്കാഗോയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോൺഫ്രൻസിനോടനുബന്ധിച്ച് നടന്ന ജനറൽബോഡി പാസ്റ്റർ തേജസ് തോമസിനെ നാഷണൽ കൺവീനറായി തെരത്തെടുത്തു.