അനിൽ കൊടിത്തോട്ടത്തിൻ്റെ ഒരു ജേഷ്ഠൻ്റെ മകനും മറ്റൊരു ജേഷ്ഠൻ്റെ ബന്ധുവുമായ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.
കളി കഴിഞ്ഞ ശേഷം പാറമടയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
നാളെ സംസ്കാരം നടക്കും.
ആഷ്ലിൻ സന്തോഷ് (19) ആഷേർ സുധീഷ് (16) എന്നിവരാണ് മരണമടഞ്ഞ കുട്ടികൾ.




