പാലക്കാട്: ഐപിസിചിറ്റുർ ഗിലയാദ് സഭാംഗം തെങ്ങിൻ കുളമ്പ് വീട്ടിൽ പരേതനായ ചിപ്രയുടെ ഭാര്യ ദേവി (66) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് രാവിലെ കബിളി ചുങ്കം ഭവനത്തിൽ ശുശ്രൂഷകൾ ചിറ്റൂർ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച് 11 മണിക്ക് കൊഴിഞ്ഞാമ്പാറ സത്രം സെമിത്തേരിയിൽ
മക്കൾ: പ്രദിപ്, ദീപ
മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബേബി.




