എബനേസർ പ്രയർ വാരിയേഴ്സിൻ്റെ 5-ാമത് വാർഷിക സമ്മേളനവും സുവിശേഷ യോഗവും

തച്ചമ്പാറ: എബനേസർ പ്രയർ വാരിയേഴ്‌സിൻ്റെ 5-ാം മത് വാർഷിക സമ്മേളനവും സുവിശേഷ യോഗവും ജൂൺ 17 -ാംതീയതി രാവിലെ 10 മണി മുതൽ തച്ചമ്പാറ കെ ജി.എം ഓഡിറ്റോറിയത്തിൽ നടക്കും. 2.30 മുതൽ കാത്തിരിപ്പ് യോഗവും വൈകുന്നേരം 6 മണി മുതൽ സുവിശേഷ യോഗവും നടക്കും.

പാസ്റ്റർമാരായ അഭിമന്യു അർജ്ജുൻ .പാ : കോശി ഉമ്മൻ, സിസ്റ്റർ ജെസ്സി കോശി എന്നിവർ മുഖ്യ സന്ദേശം നൽകും .വിദ്യാഭാസ സഹായ വിതരണം പാസ്‌റ്റർ ജോർജ് മാത്യു കുടുംബം നിർവഹിക്കും സംഗിത ശ്രശ്രുഷയ്ക്ക് പോൾസൺ കണ്ണൂർ നേതൃത്വം നൽകും