മേപ്രാലിൽ റിട്ട. ഹെഡ്മാസ്റ്റർ എ.സി. ഇടുക്കുള നിത്യതയിൽ

വഴിക്കടവ്: റിട്ട. ഹെഡ്മാസ്റ്റർ എട്ടുകടവിൽ എ.സി. ഇടുക്കിള (പാപ്പച്ചൻ -88) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. തിരുവല്ല മേപ്രാൽ എട്ടുകടവിൽ കുടുംബാംഗമാണ്. അധ്യാപകനായി ജോലി ലഭിച്ചപ്പോൾ ദീർഘവർഷങ്ങൾക്ക് മുൻപ് മലബാറിൽ സ്ഥിര താമസമാക്കിയതാണ്.

ഭാര്യ: പാണ്ടനാട് കോട്ടയത്ത് റോസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്).
മക്കൾ: മിനി, അനി, സിനി.
മരുമക്കൾ: വർഗീസ് സഖറിയ, പാസ്റ്റർ പി.എസ്.മാത്യു (ബെംഗളുരു), അജയ് മാത്യു.