റവ. ബാബു തോമസ് ശുശ്രൂഷകനായുള്ള മെംഫിസിലെ ഇൻ്റർ നാഷണൽ ക്രിസ്റ്റ്യൻ ഫെലോഷിപ് കൺവൻഷൻ 29-31 വരെ നടക്കും. (8308 Macon Rd, Cordova, TN 83018)

ഡോ. എ.കെ ജോർജ്, സാറാ ജോർജ്, പാസ്റ്റർ നൈനാൻ ജോൺ എന്നിവർ പ്രസംഗിക്കും. രാവിലെയും വൈകിട്ടും നടക്കുന്ന മീറ്റിംഗുകൾ സൂമിൽ കാണാവുന്നതാണ്.
Zoom Meeting ID: 731 320 7154
Passcode: 641931



