വി.ഡി. സതീശന് വൻ ജനപിന്തുണ ; ചാനലുകളുടെ അഭിപ്രായ സർവ്വേ

ന്യൂസ് – 18
1ലക്ഷം പേർ അഭിപ്രായം പ്രകടിപ്പിച്ചു.
വി.ഡി സതീശൻ – 75%
കെ.സി – ചെന്നിത്തല – 21 %
നിഷ്പക്ഷം – 4%

ബിഗ് ടി.വി.
99000 പേർ അഭിപ്രായം പ്രകടിപ്പിച്ചു.
വി.ഡി സതീശൻ – 88%
കെ.സി – 7%
രമേശി ചെന്നിത്തല – 5%

ന്യൂസ് മലയാളം 24×7
140000 പേർ പങ്കെടുത്തു.
വി.ഡി. സതീശൻ – 86%
കെ.സി – 9%
രമേശ് – 6%