പത്തനാപരം ഐപിസി ശാലേം സഭാശുശ്രൂഷകൻ പാസ്റ്റർ സജി വി. ചെറിയാൻ്റെയും ജിനിയുടെയും മകൻ ജെറമി മാണി ഐസിഎസ് സി പത്താം ക്ലാസ് പരീക്ഷയിൽ 99 ശതമാനം മാർക്കു നേടി.
തിരുവനന്തപുരം സെൻ്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയായിരുന്നു.