തിരുവനന്തപുരം : സുപ്രീംകോടതി അഭിഭാഷകന്‍ എ. സെബാസ്റ്റ്യന്‍ ജോസഫ് രചിച്ച ‘റിലേഷന്‍ഷിപ്പ്: ദി എനര്‍ജൈസര്‍ ഓഫ് സ്പിരിച്വാലിറ്റി’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക ട്രഷറര്‍ റവ. ഡോ. എ.പി. ക്രിസ്റ്റല്‍ ജയരാജ് പ്രകാശനം ചെയ്തു. തിരുവനന്തപുരം വൈഎംസിഎ മുന്‍ പ്രസിഡന്റ് ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ് ആദ്യ പ്രതി സ്വീകരിച്ചു.
ഗ്രന്ഥകാരന്‍ അഡ്വ. സെബാസ്റ്റ്യന്‍ ജോസഫ്, അഡ്വ. ജോര്‍ജ് മാത്യു, ഷാജി കുമാര്‍, മാത്യു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ഷെവ. ഡോ. കോശി എം.ജോര്‍ജ്
മുന്‍ പ്രസിഡന്റ്, വൈഎംസിഎ
ഫോണ്‍ : 9496040085



