റാന്നി പെരുനാട് പനവേലിൽ കുഞ്ഞൂഞ്ഞമ്മ തോമസ് നിത്യതയിൽ ; സംസ്ക്കാരം 23 വ്യാഴാഴ്ച

പത്തനംതിട്ട റാന്നി പെരുനാട് പനവേലിൽ തോമസ് കുര്യന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ്( 70) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഏപ്രിൽ 23 വ്യാഴാഴ്ച 8:00 മണിക്ക് കണ്ണിനുമൺ പനവേലിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30ന് ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.

ഭർത്താവ്: തോമസ് കുര്യൻ.
മക്കൾ: രഞ്ജു, റെനി, റിൻസി.
മരുമക്കൾ: റീബ, ലിബു, ഷാജി.
കൊച്ചുമക്കൾ: റെയ്സൺ, റെയ്‌ഡൻ, റാഡിയ, ലിബ്നാ, ലിയോണ, റിനീറ്റ, റബേക്ക, റയാൻ,

വാർത്ത .പാസ്റ്റർ ജോമോൻ ജോസ്