നെടുമങ്ങാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് നെടുമങ്ങാട് സെൻ്റർ കൺവൻഷനും സംയുക്ത സഭായോഗവും നടക്കുന്നു. ജനുവരി 15 മുതൽ 18 വരെ പൂവച്ചൽ പേഴുംമൂടിന് സമീപം.
എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗം, സംയുക്ത സഭായോഗം ഞയാറാഴ്ച പുള്ളിപ്പാറ ചർച്ചിൽ വച്ച് രാവിലെ 9 മണി മുതൽ നടക്കും. വനിതാസമാജം മീറ്റിംഗ്, സി.ഇ.എം സൺഡെസ്ക്കൂൾ മീറ്റിംഗ് എന്നിവ നടക്കും.
പ്രസംഗകർ : പാസ്റ്റർമാരായ വി.ജെ തോമസ്, സാം റ്റി മുഖത്തില,കെ.ജെ. തോമസ് കുമളി, സജോ തോണിക്കുഴിയിൽ എന്നിവരാണ്. പാസ്റ്റർ :എം.പി ജോസഫ് ഉദ്ഘാടനം ചെയ്യുന്ന കൺമഷനിൽ ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.




