ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് നേതൃത്വം നല്കുന്ന പ്രാർത്ഥന യോഗം സൂമിൽ; പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ പ്രസംഗിക്കുന്നു

നിലമ്പൂർ: ഐ.പി.സി മലബാർ കേരള സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന മീറ്റിംഗ് 2025 ഡിസംബർ 19 വെള്ളി രാത്രി 9 മുതൽ 10 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ ദൈവവചനം പ്രസംഗിക്കും .

2026 ജനുവരി 21 മുതൽ 25 വരെ നടക്കുന്ന മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണ്. മലബാറിലെ സെൻ്റെർ ശുശ്രൂഷകന്മാരും, പാസ്റ്റഴേസും, വിശ്വാസികളും പങ്കെടുക്കുന്ന പ്രാർത്ഥനയിൽ മലബാറിനെ സ്നേഹിക്കുന്ന സ്വദേശത്തും വിദേശത്തും ഉള്ള നിരവധി ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കുമെന്ന് മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ പ്രയർ ബോർഡിന് ചുമതല വഹിക്കുന്ന പാസ്റ്റർ ജോയ് ഗീവർഗ്ഗീസ്, പാസ്റ്റർ NM മാതൃു എന്നിവയിച്ചും

Join Zoom Meeting:
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Meeting ID: 339 220
0496
Passcode: 323637

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും