നെടുമ്പാശ്ശേരി എജി ഫെലോഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 24( ചൊവ്വ, ബുധൻ ) തീയതികളിൽ പകലും വൈകിട്ടും അങ്കമാലി സിഎസ് ഏ ഓഡിറ്റോറിയത്തിൽ വച്ച് സുവിശേഷയോഗവും സംഗീത ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.

പാസ്റ്റർ സി എക്സ് ബിജു( ഫോർട്ട് കൊച്ചി ), പാസ്റ്റർ ബാബു ചെറിയാൻ( പിറവം) ബ്രദർ സുരേഷ് ബാബു( തിരുവനന്തപുരം) എന്നിവർ പ്രസംഗിക്കും.
ലോഡ്സ്ൻ ആന്റണി, ജീസൻ ആന്റണി,ടോം ഫിലിപ്പ്, ഡാനിയേൽ ദാസ്, കെസിയ ജെയിംസ് ആദിയായവർ പാടും. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക് 8086991167, 9961604063




